Question: കോമൺസെന്‍സ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്
A. ഫ്രഞ്ച്
B. ലാറ്റിന്‍ അമേരിക്കന്‍
C. അമേരിക്കന്‍
D. ആഫ്രിക്കന്‍
Similar Questions
പെട്രോഗ്രാഡിലെ തൊഴിലാളികള്‍ വിന്റര്‍ പാലസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും നൂറിലധികം കര്‍ഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര്
A. ബ്ലാക്ക് സൺഡേ
B. ബ്ലഡ്ഡി സൺഡേ
C. റിബല്യസ് ഫ്രൈഡേ
D. ബ്ലാക്ക് ഫ്രൈഡേ
1) ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
2) ബോസ്റ്റൺ ടീ പാര്‍ട്ടി
3) രക്തരൂക്ഷിത ഞായറാഴ്ച
4) ബോക്സര്‍ കലാപം
ഇവയില്‍ രക്െതരൂക്ഷിത ഞായറാഴ്ച ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു